
" മരം പെയ്തു തുടങ്ങുന്നത് ഓര്‍മ്മകളില്‍ നിന്നു തന്നെയാണ്.. തിരിഞ്ഞു നോക്കാന്‍ പ്രായമായവര്‍ക്ക് അങ്ങിനെ.. അല്ലാത്തവര്‍ക്ക് അങ്ങിനെ.. എങ്കിലും ഇന്നും ചില സിനിമകളോ പുസ്തകങ്ങളോ നമ്മെ കാലങ്ങള്‍ക്ക് പുറകിലേക്ക് പിടിച്ചു വലിക്കുന്നതെന്തു കൊണ്ടാണ്..? അതാണ് മരത്തിന്‍റെ പെയ്യല്‍.. മരം പെയ്തു തകര്‍ക്കട്ടെ.. നമ്മള്‍ ഓരോരുത്തരും പിന്നിലേക്കു വിളിക്കപ്പെടട്ടെ..
